"Welcome to Prabhath Books, Since 1952"
What are you looking for?

കനവുകളിലെ നിനവുകൾ

4 reviews

മാതൃത്വം, പ്രണയം, വിരഹം, ദാരിദ്ര്യം, പ്രകൃതിസ്നേഹം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന വികാരങ്ങ ളിലേക്ക് നോട്ടമയയ്ക്കുന്ന മികച്ച കഥകളുടെ സമാഹാരം. മാനവികത ഉയർത്തിപ്പിടിക്കുംവിധം അനുവാചക ചിത്തത്തെ പരിപക്വമാക്കുവാൻ പോന്ന ശ്രദ്ധേയമായ പതിനേഴ് കഥകൾ ഉൾക്കൊള്ളുന്ന കഥാസമാഹാരം - "കനവുകളിലെ നിനവുകൾ'.


81 90-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support